വളയം: കാലിക്കൊളുമ്പിലെ പുത്തൻപുരയിൽ നാണു (64) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജിഷ്ണു, കൃഷ്ണ. സഹോദരങ്ങൾ: കല്യാണി, മാതു, കുഞ്ഞിക്കണ്ണൻ, ദേവി, ചന്ദ്രി, വാസു.