തിരുവമ്പാടി: തിരുവമ്പാടി പരേതനായ ചേപ്പാലി മുഹമ്മദിെൻറ ഭാര്യ ഉണ്ണിപ്പാത്തുമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ഹമീദ്, മമ്മദ്ക്കുട്ടി (കുവൈത്ത്), റഷീദ്, ബഷീർ. മരുമക്കൾ: ജമീല, ഖദീജ, റംല, ജാസ്മിൻ.