കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാറക്കൽ താഴ അശോകൻ (79) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സജിത, സജിനി. മരുമകൻ: സന്തോഷ് മുചുകുന്ന്.