കോഴിക്കോട്: തെങ്ങിൽ മലവയൽ പരേതനായ വാസുവിെൻറ ഭാര്യ രംഭ (63) നിര്യാതയായി. മക്കൾ: ബബിത, രേഖ. മരുമകൻ: പ്രസാദ്, ബബിത. സഹോദരങ്ങൾ: സദാശിവൻ, പ്രസന്ന, രഘുത്തമൻ, പ്രസീത, പ്രമീള, പരേതയായ വിജയലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.