ചേളന്നൂർ: കണ്ണങ്കര കായലത്ത് മീത്തൽ താമസിക്കും വള്ളിൽ രാജൻ (64) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രൂപീഷ്, രനീഷ്, സനീഷ്. മരുമക്കൾ: രമ്യ, സിൽന, ചിഷിര. സഹോദരങ്ങൾ: ദേവകി, ചന്ദിക, സരോജിനി, ചിത്ര. സഞ്ചയനം വെള്ളിയാഴ്ച.