കക്കോടി: കിഴക്കുംമുറി പിലാശ്ശേരി താഴത്ത് ആമിന (78) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്കോയ. മക്കൾ: ഹനീഫ, ബഷീർ, കുഞ്ഞിക്കോയ. മരുമക്കൾ: ആമിന, സാബിറ, റംല.