കോട്ടൂളി: പരേതനായ നടുത്തൊടി ബാലെൻറ ഭാര്യ സരസു (77) നിര്യാതയായി. മക്കൾ: ശശിധരൻ (സീനിയർ ക്ലർക്ക്, മലബാർ ക്രിസ്ത്യൻ കോളജ്), ഗോകുലൻ (വിമുക്ത ഭടൻ), അനിൽകുമാർ, പ്രദീപ്കുമാർ, ഷർമിള, പരേതനായ പ്രകാശൻ (വിമുക്തഭടൻ). മരുമക്കൾ: ലത, രേഖ, മിനി, സിന്ധു, രേഖ, ശിവാനന്ദൻ.