ചെറുവണ്ണൂർ: ബി.സി റോഡിൽ പീച്ചനാരി അരയരക്കാവിൽ ചന്ദ്രൻ (80) നിര്യാതനായി. മുംബൈയിൽ റിട്ട. സബ്മൈറൻ എൻജിനീയർ ആയിരുന്നു. ഭാര്യ: ശോഭ. മകൾ: സീമ (അമേരിക്ക). സഹോദരങ്ങൾ: സതി (മുംബൈ), പ്രേമ, വിജയലക്ഷ്മി (ഇരുവരും കൊളത്തറ എ.വി.യു.പി സ്കൂളിലെ റിട്ട. അധ്യപികമാർ)