കക്കോടി: കിഴക്കുംമുറി താപ്പിള്ളി വിജയൻ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപ്, പ്രമോദ്, പ്രതീഷ്. മരുമക്കൾ: സുജന, നിത, അനു. സഹോദരങ്ങൾ: പ്രഭാകരൻ, വേണു, മണിരാജൻ, പുഷ്പ, പരേതയായ പ്രേമ.