പയ്യാനക്കൽ: പട്ടർതൊടി ടി.വി. അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിശാബി, സുഹറാബി, ജലീൽ, തസ്നീന. മരുമക്കൾ: അബ്ദുൽ സമദ്, ആലിക്കോയ, അൻവർ, ഷറീന.