കുന്ദമംഗലം: പെരിങ്ങൊളം കിഴക്കേ പാറോൽ മമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തു. മക്കൾ: ഉസ്മാൻ, മറിയ. മരുമക്കൾ: ജംഷീല, അലവി