വളളിയാട്: നിടുംപറമ്പത്ത് ബാലകൃഷ്ണൻ (62) നിര്യാതനായി. മാതാവ്: പാർവതിയമ്മ. ഭാര്യ: ബാലാമണി. മകൻ: ഭവനീഷ്. മരുമകൾ : ശ്രീഷ്മ. സഹോദരങ്ങൾ: നാരായണി, ഗീത, പുഷ്പലത, പരേതയായ പത്മിനി.