പയ്യോളി: തുറയൂർ, തോലേരിയിലെ കുഞ്ഞിക്കുനി പൊലിയയി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പായിച്ചി. മക്കൾ: ഗോപാലൻ, കാർത്ത്യായനി, രാജൻ, സുരേന്ദ്രൻ, ബീന. മരുമക്കൾ: ചന്ദ്രിക, അച്യുതൻ, തങ്കമണി, ഷാനി, ബാബുരാജ്.