പെരുമണ്ണ: പന്തീരാങ്കാവ് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ വെളുത്തേടത്ത് കുഞ്ഞാലിക്കോയ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷബീർ (ജി.എച്ച്.എച്ച്എസ്.എസ് നരിക്കുനി), ഷറീന, ഷാനിദ് (പി.എം.കെ കൺസ്ട്രക്ഷൻസ്). മരുമക്കൾ: മുഹമ്മദ് അഷ്റഫ് (പാനേഷ്യ മെഡിക്കൽസ്), മൈമൂന, റഷീദ. സഹോദരങ്ങൾ: ബീരാൻകോയ, മമ്മത്കോയ, പരേതരായ മൂസക്കോയ, അഹമ്മത്കോയ.