വടകര: കുരിയാടി കോപ്പാളൻറവിട സുകു (67) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സുരഭി, സൂരജി, സൂരജ്. മരുമക്കൾ: പ്രദീപൻ, ഉത്തമൻ.