കടലുണ്ടി: അമ്പാളി വയലിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രതീഷ് കുമാർ, രാജില, ബിജു. മരുമക്കൾ: നിഷ, സുനിൽ, ബബിത.