എകരൂല്‍: ഇയ്യാട് തച്ചംപൊയിൽ ടി.പി. മുഹമ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ടി.പി. മുനീർ (ഡേ ഫ്രഷ് സൂപ്പർ മാർക്കറ്റ്, ഇയ്യാട്), ടി.പി. മൻസൂർ. മരുമക്കൾ: ജിൽഷാന, ജിൻഷിന.