കൂമുള്ളി: കോതങ്കലിലെ കൊരട്ടേമ്മൽ വേലായുധൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, ഗീത, പരേതരായ വാസു, മനോജൻ. മരുമക്കൾ: പത്മിനി, ജീജാഭായ്, വിജയൻ, ഷൈനി.