കക്കോടി: കമലക്കുന്നിൽ താമസിക്കുന്ന ചാലിപുരക്കൽ സുരേഷ് (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൻ: സുജേഷ്. മരുമകൾ: സംഗീത. സഹോദരങ്ങൾ: പ്രഭ, പ്രസന്ന, അനീഷ്, ബാലൻ, തിലോത്ത.