മാത്തറ: നാണിയാട്ട് പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പാത്തുമ്മയ് (85) നിര്യാതയായി. മക്കൾ: ബാവുട്ടി, ബീരാൻ കോയ, ബദറുദ്ദീൻ, ഫാത്തിമ , കുഞ്ഞാത്തൈ, റാബിയ, സഫിയ, ജമീല, കമറുന്നീസ. മരുമക്കള്‍: സൈനകുട്ടി, സുബൈദ, ഹസീന, പരേതനായ മുഹമ്മദ്, പരേതനായ മമ്മദ് കോയ, അബൂബക്കര്‍, അബ്ദുല്‍ സലാം, ബഷീര്‍, അബ്ദുല്‍ അസീസ്.