നടുവണ്ണൂർ: കൊടോളി മീത്തൽ കുറുമ്പട്ടേരി മുഹമ്മദ് റാഫി (39) നിര്യാതനായി. ഭൂമിക സ്വയം സഹായ സംഘം മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: റസീന. മക്കൾ: ആയിശ ഇർഫാന,നിഫ ഫാത്തിമ, മുഹമ്മദ് റിസാൻ. മാതാവ്: ഫാത്തിമക്കുട്ടി. പിതാവ്: പരേതനായ സൂപ്പി. സഹോദരങ്ങൾ: പരേതയായ സക്കീന, സമീറ.