ബാലുശ്ശേരി: മരപ്പാലം തലക്കൽ കുഞ്ഞിക്കണാരൻ (102) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പത്മിനി, പ്രമോദ്, ഷാജി, ഷൈനി, പരേതനായ സജീവൻ. മരുമക്കൾ: ബാലകൃഷ്ണൻ, ശോഭന, റീന, സിജി.