നന്മണ്ട: ബാലബോധിനി നന്മണ്ട മേട് ആച്ചറുകുന്നുമ്മൽ പരേതനായ രാഘവെൻറ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: അജിത, അനില, അജിത്, ലളിത. മരുമക്കൾ: പ്രകാശൻ, ശശി, സൂരജ്, ബാബു. സഹോദരങ്ങൾ: സുലോചന, വത്സല, പുഷ്പ, സ്മിത, ജാനു, പരേതരായ സദാനന്ദൻ, ഭാസ്കരൻ, വേലായുധൻ, രാജൻ.