എളേറ്റിൽ: പറക്കുന്ന് ആലുങ്ങൽ രവീന്ദ്രൻ (64) നിര്യാതനായി. അമ്പായത്തോട് എൽ.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു. പിതാവ്: പരേതനായ ചോയി മാസ്റ്റർ. മാതാവ്: നാരായണി. ഭാര്യ : സുജല. മക്കൾ: സ്റ്റൻസി (ആർ.സി.എൽ ക്ലിനിക്ക് കാലിക്കറ്റ് ), സ്റ്റർലിൻ: ഫാർമസിസ്റ്റ് -കാലിക്കറ്റ്ഹോസ്പിറ്റൽ). മരുമകൻ: ലിജീഷ് (ജില്ല മെഡിക്കൽ ഓഫിസ് കോഴിക്കോട്). സഹോദരങ്ങൾ: സരള, ശോഭന, സോമൻ, ഗിരിജ.