കോട്ടൂളി: മുതാവേടത്ത് പരേതനായ ചെറൂട്ടിയുടെ മകൻ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: സലിലത. മക്കൾ: സുഭിഷ്, സുപ്രിയ. മരുമക്കൾ: ജനീഷ്, അഞ്ജു. സഹോദരങ്ങൾ: പരേതനായ രാജൻ, മനോജ്, ദേവയാനി, ശാന്ത, ശോഭന.