കുട്ടാലിട : പരേതനായ ചീരോത്ത് മൊയ്തീെൻറ (മുക്കം) മകൾ തച്ചോട്ടിൽ മറിയം (68) നിര്യാതയായി. മക്കൾ: മൈമൂന (ദുബൈ), സൗദ, സജീന( എ.ഐ.ഡബ്ല്യു.എ കോളജ് മോങ്ങം). മരുമക്കൾ: അബ്ദുൽ ഖരീം (ദുബൈ), മുസ്തഫ കിളയിൽ (എം.എം പറമ്പ്), അസീസ് മേപ്പയ്യൂർ (മാധ്യമം കോഴിക്കോട്). സഹോദരങ്ങൾ: മുഹമ്മദ് തച്ചോട്ടിൽ, ഫാത്തിമ, ആയിശ, ഉമ്മുകുൽസു, പരേതയായ ഇയ്യാത്തുമ്മ.