കുന്ദമംഗലം: പടനിലം പാറയില്പുറായില് അച്യുതന് (65) നിര്യാതനായി. ഡി.കെ.ടി.എഫ്. കുന്ദമംഗലം മണ്ഡലം പ്രസിഡൻറാണ്. ഭാര്യ: ലത. മക്കള്‍: അബിന, ബബിന, അനുശ്രീ. മരുമക്കള്‍: ബിജു, രജീഷ്, പ്രജീഷ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: സദാനന്ദന്, ശിവദാസന്‍, അനീഷ്കുമാര്‍, ഉഷ, ഷീബ, ഷീന.