കോഴിക്കോട്: പന്നിയങ്കര കോയസ്സൻ വീട്ടിൽ മമ്മദ് കോയ (90-ഉവ്വക്കാക്ക) നിര്യാതനായി. ഭാര്യ: പരേതയായ ഇച്ചാത്തു. മക്കൾ: ഇ.വി. ഇസ്ഹാക്ക്, ഇല്യാസ്, ഇദ്രീസ്, ഇർഫാൻ, സെക്കീന, ഹസീന, റഹിയാനാ, സറീന, കദീജ, പരേതനായ ഇംത്യാസ്. മരുമക്കൾ: അബ്ദുറഹിമാൻ, പി.ഐ. അബ്ദുറഹ്മാൻ, സക്കരിയ, റംല, മറീന, സമീന, നസ്വ, പരേതരായ ബഷീർ, കോയസ്സൻ കോയ. സഹോദരങ്ങൾ: ഇമ്പിച്ചാമിനബി, ഇമ്പിച്ചായിശബി, മറിയംബി, പരേതരായ കെ.വി. കുഞ്ഞഹമ്മദ് കോയ, ഇമ്പിച്ചി പാത്തുമ്മബി.