പയ്യോളി: അയനിക്കാട് കുനീമ്മൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ : പരേതയായ നാരായണി. മക്കൾ: ബാബു, പവിത്രൻ, പ്രകാശൻ. മരുമക്കൾ: ഉഷ, പുഷ്പ, ഷൈമിള. സഹോദരങ്ങൾ: ജാനു, ചന്ദ്രി, പരേതരായ കുഞ്ഞിക്കണ്ണൻ (റിട്ട. അധ്യാപകൻ ഗവ: എൽ പി സ്കൂൾ പുത്തഞ്ചേരി) ,കൃഷ്ണൻ,നാരായണൻ, രാഘവൻ, പ്രഭാകരൻ, ചന്ദ്രൻ.