ബാലുശ്ശേരി: പനായി തട്ടുംപുറത്ത് ചെക്കിണി (76) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ഷൈജ, ഷൈമ, ഷൈനി. മരുമക്കൾ: ശ്രീധരൻ മങ്ങാട് (റിട്ട.ബി.എസ്. എൻ.എൽ). ഗോപാലൻ (കിനാലൂർ ), പരേതനായ വിനോദ്കുമാർ (പന്നികോട്ടൂർ).