ചാലിയം: കോലാന്തറ വി.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ (72) നിര്യാതനായി. ചാലിയം ജുമാഅത്ത് പള്ളി മുഅദ്ദിനും, ഹയാത്തുൽ ഇസ്ലാം മദ്റസ അധ്യാപകനുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് നൗഫൽ, ഫെമിന, ബുഷ്റ. മരുമക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ ഗഫൂർ , ആത്തിക്ക, ഫാഹിദ.