വെള്ളിമാട്കുന്ന്: എ.ആർ ക്യാമ്പ് റോഡിൽ പരേതനായ സെയ്താലിയുടെ ഭാര്യ കുഞ്ഞീബി (88) നിര്യാതയായി. മക്കൾ: ആലിക്കുട്ടി, റഷീദ്, സഫിയ, കലാം (കെ.ആർ.എസ്), ഹംസ (എഡ്യൂമാർട്ട്), മുജീബ് (ടെക്നോ ഫയർ ആൻഡ് സേഫ്റ്റി). മരുമക്കൾ: അബ്ദുഹ്മാൻ, താജു, റസിയ, നൂർജഹാൻ, സാഹില, ഹസീന.