മാവൂർ: ചെറൂപ്പ കുറുമ്പാച്ചാലിൽ കുട്ടിമാരൻ (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശശികുമാർ, രാമചന്ദ്രൻ, സന്തോഷ്, ശകുന്തള, മല്ലിക, തങ്കമണി. മരുമക്കൾ: രാജൻ, ജ്യോതിഷ്, ഹരിദാസൻ, ഷീബ, സുമിത, അശ്വതി. സഹോദരങ്ങൾ: രാമൻ, ദേവൻ, പരേതരായ ചിരുത, കുട്ടികൃഷ്ണൻ, നീലകണ്ഠൻ.