വടകര: കുരിക്കിലാട് ദാറുസ്സലാം ഹയർ സെക്കൻഡറി മദ്റസ മുൻ പ്രഡിഡൻറും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വിലങ്ങിൽ അബ്ദുല്ല (65) നിര്യാതനായി.ഭാര്യ: മാമി. മക്കൾ: അബ്ദുൽ ഷഹനവാസ് (അധ്യാപകൻ കെ.എ.എം.യു.പി സ്കൂൾ), ഷഫ്നാസ് (ഖത്തർ), ഷഫല, ഫായിസ്. മരുമക്കൾ: ഫായിസ് (ഖത്തർ), റമീസ, ബുഷ്റ. സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം.