മുണ്ടുമുഴി: ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗവും പാലക്കാട്- മലപ്പുറം സംയുക്ത നാസിമുമായിരുന്ന പരേതനായ ടി. ഉണ്ണീൻകുട്ടി മൗലവിയുടെ ഭാര്യ നഫീസ (72) നിര്യാതയായി. പിതാവ്: കുന്നംപള്ളി മമ്മദ്കുട്ടി. മാതാവ്: മറിയക്കുട്ടി ആമ്പൽപള്ളി. മക്കൾ: മുഹമ്മദ് റഫീഖ് (ഖത്തർ), മുഹമ്മദ് സലീം (മാധ്യമം, പെരിന്തൽമണ്ണ), മുഹമ്മദ് അശ്റഫ്, ഹിഫ്സുറഹ്മാൻ (ഖത്തർ), ജസീല, പരേതരായ അബ്ദുൽ ഹക്കീം, ഖദീജ, അബ്ദുൽ ജലീൽ. മരുമക്കൾ: ഖദീജ, ഫാത്തിമ, ഹഫ്സത്ത്, ഹാജറ, മൈമൂന, മുഹ്സിന, സിറാജ് ബാബു, പരേതനായ അഹമ്മദ്കുട്ടി (ആമു). സഹോദരങ്ങൾ: ആലി കുന്നംപള്ളി (പൊക്കുന്ന്), പരേതരായ മുഹമ്മദ് ബാവ, മർയം, പാത്തുമ്മക്കുട്ടി, കദിയുമ്മ.