വടകര: കുറിഞ്ഞാലിയോട് പരേതനായ നരിയണമ്പ്രത്ത് കുമാരെൻറ ഭാര്യ കളരിക്കണ്ടിയില്‍ ഗൗരി (മോളി -80) നിര്യാതയായി. മക്കള്‍: അനിത, ബീന, ബിന്ദു, പരേതനായ പ്രതീപന് (അധ്യാപകന്, മീഞ്ചന്ത ഹയര്‍സെക്കൻഡറി, കോഴിക്കോട്). മരുമക്കള്‍: ശശികുമാര്‍ (കീര്‍ത്തി ഇൻഡസ്ട്രീസ്, കൈനാട്ടി), ബാബുരാജന് ചാക്ക്യേരി (മാതൃഭൂമി ഒഞ്ചിയം റിപ്പോർട്ടർ), സജിതകുമാരി (അധ്യാപിക, ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കൻഡറി), പരേതനായ കൃഷ്ണന്. സഹോദരങ്ങള്‍: വിജയരാഘവന് (റിട്ട. അധ്യാപകന്, പാതിരപ്പറ്റ), ഭാനുമതി, രതീദേവി, ബാലകൃഷ്ണന്, പരേതരായ കരുണാകരന്, ലക്ഷ്മികുട്ടി, രാഘവന് വൈദ്യര്, ഭാസ്കരന്, വേണുഗോപാലന്‍, ലീലാവതി, സത്യഭാമ.