എടക്കാട്: മുച്ചിലോട്ടു കാവിന് സമീപം മല്ലച്ചേരി ഹൗസിൽ ജയചന്ദ്രൻ (ജയൻ -59) നിര്യാതനായി. ഭാര്യ: അജിത.ജയചന്ദ്രൻമക്കൾ: അഹിൻ, ഹർഷൻ, അജന്യ. മരുമക്കൾ: സനേഷ് (എക്സ് മിലിറ്ററി), ദിലീഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, രമേശൻ, പരേതനായ സരോജിനി.