പേരാമ്പ്ര: കൽപ്പത്തൂരിലെ പരേതനായ കിഴക്കെ മൊടൊങ്ങൽ സൂപ്പിയുടെ ഭാര്യ കാഞ്ഞിരോളികണ്ടി ഫാത്വിമ (65) നിര്യാതയായി. മക്കൾ: നബീസ, റംല, ഷംസുദ്ദീൻ മാസ്റ്റർ(മർകസ് എച്ച്.എസ്.എസ് അധ്യാപകൻ), ഷെറീന. മരുമക്കൾ: അബ്ദുൽ കരീം (നൊച്ചാട്), അഷറഫ് (ഇരിങ്ങത്ത്), മുഹമ്മദ് (അരിക്കുളം), ഷെരീഫ (കുട്ടോത്ത്). സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ ആലിക്കുട്ടി മുസ്ലിയാർ, കുഞ്ഞിമൊയ്തി മുസ്ലിയാർ (നൊച്ചാട്).