ബാലുശ്ശേരി: ഇടിമൂഴിക്കൽ ചേറ്റുംപറമ്പത്ത് താമസിക്കുന്ന ബാലുശ്ശേരി പൊന്ന രംതെരു തെരുവിൻകാട്ടിൽ പരേതനായ കൃഷ്ണെൻറ മകൻ ചന്ദ്രൻ (62) നിര്യാതനായി.റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. മാതാവ്: കല്യാണി. ഭാര്യ: നിഷ (ഇടിമൂഴിക്കൽ). മക്കൾ: നീതു, ശ്രീലക്ഷ്മി. മരുമകൻ: രഞ്ജിത്ത് (താനൂർ). സഹോദരങ്ങൾ: ജാനകി (പെരുമണ്ണ), ബാലൻ (റിട്ട. സെയിൽസ് ടാക്സ്), രാധാമണി (താനൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊന്നരം തെരുവിലെ വീട്ടുവളപ്പിൽ.