തിക്കോടി: പുറക്കാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും സാമൂഹികരംഗത്തെ നിറസാന്നിധ്യവുമായ ഉണിച്ചാത്തുവീട്ടിൽ യു.വി. മമ്മദ് (82) നിര്യാതനായി. തോട്ടത്തിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഫുർഖാനിയ ട്രസ്റ്റ് മെംബർ, നൂറുൽ ഇസ്ലാം സംഘം മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ജമീല, മുനീർ (ബഹറൈൻ), അസ്മ, സിറാജ് (കോയമ്പത്തൂർ), ആബിദ, നൗഫൽ (ദുബൈ). മരുമക്കൾ: കുഞ്ഞമ്മദ് (ഖത്തർ), റൈഹാനത്ത്, കെ.ടി. നാസർ, ഫസീല, സിദ്ദീഖ് (പയ്യോളി), സ്വാലിഹ (പയ്യോളി). സഹോദരങ്ങൾ: മറിയം, യു.വി