ചാത്തമംഗലം: നെച്ചൂളി പെരുമ്പള്ളി നാരായണന് നായര്‍ (85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ശശീന്ദ്രന്, സന്തോഷ് കുമാര്‍ (സെക്രട്ടറി മില്‍ക് സൊസൈറ്റി ചാത്തമംഗലം), ശ്യാമള, റീജ. മരുമക്കള്‍: ശിവകുമാര്‍, വേണു, വിജയശ്രീ, പത്മശ്രീ.