ബേപ്പൂർ: മാത്തേട്ടം തുലാമുറ്റം പറമ്പ് ചെമ്പയിൽ ഹൗസ് ടി.വി. അബൂബക്കർ (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് അഫ്സൽ, അംജദ് ഖാൻ, ഹസീന. മരുമക്കൾ: സിദ്ദീക്ക്, സെറീന, ഹാജറ.