പൂനൂർ: വെട്ടിഒഴിഞ്ഞതോട്ടം കക്കുഴിയിൽ പാതിരിക്കുന്നുമ്മൽ അമ്മദ് (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നാസർ, മുഹമ്മദ്, ബുഷറ