വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പരേതനായ പുതുക്കുടി കുമാരെൻറ ഭാര്യ ജാനു ( 80) നിര്യാതയായി. മക്കൾ: നളിനി, സുരേന്ദ്രൻ (വടകര), ശ്യാമള, രാജീവൻ (സെക്രട്ടറി, കടത്തനാട് ക്ഷീര വികസന സംഘം, നടക്കുതാഴ), ഇന്ദിര, സജേഷ് , സജ്ന, പരേതനായ നടരാജൻ. മരുമക്കൾ:
നടോൽ രാജൻ, സുനിത (കുളത്തൂർ), ശ്രീധരൻ (തച്ചൻകുന്ന്), ദിവ്യ (വി.ഒ. റോഡ്), ജനാർദനൻ (ചെമ്മരത്തൂർ), ദിവ്യ (പുറമേരി), ദിനേശൻ (കരിമ്പനപ്പാലം). സഹോദരങ്ങൾ: കണ്യത്ത് കുമാരൻ മാസ്റ്റർ, ബാലൻ, നാണു മാസ്റ്റർ, നാരായണി, പരേതരായ നാരായണൻ, ദേവി.