നടുവണ്ണൂർ: കാവുന്തറ പുതിയോട്ടിൽ താമസിക്കും തടത്തിൽ മൊയ്തി (103) നിര്യാതനായി. ഭാര്യമാർ: പരേതയായ കദീശ, ആയിഷ. മക്കൾ: നഫീസ, അയിഷാബി, അബ്ദുറഹ്മാൻ. മരുമക്കൾ: എം.എൻ. കുഞ്ഞമ്മദ്, യു.കെ. പോക്കർ (നരക്കോട്).