വടകര: പുതുപ്പണം മുരളീ നിലയത്തിൽ കുനിയിൽ അനന്തൻ (83) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വിദ്യ, മുരളീധരൻ, വിനീത. മരുമക്കൾ: മനോജ്, പ്രേമൻ, മോനിഷ.