കൊയിലാണ്ടി:മുചുകുന്ന് കൊടക്കാട്ടും മുറി ആഞ്ഞോളി കല്യാണിയമ്മ (87) നിര്യാതയായി. ഭർത്താവ്:. പരേതനായ ഗോപാലൻ നായർ. മകൻ: രാജൻ.മരുമകൾ: സരോജിനി. സഞ്ചയനം ഞായറാഴ്ച.