മുക്കം: പന്നിക്കോട് പൂവാട്ട് വേലായുധൻ (79) നിര്യാതനായി. ഭാര്യ: ഉണ്ണൂലി. മക്കൾ: വത്സൻ, വിജയൻ, സുഭാഷിണി. മരുമക്കൾ: സുശീല, ശ്രീജ, ദേവൻ.