എകരൂൽ: പരേതനായ രാഘവൻ നായരുടെ ഭാര്യ മലയിൽ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: ദേവി, രവീന്ദ്രൻ, പത്മാവതി. മരുമക്കൾ: ഗീത, ഉണ്ണിനായർ, പരേതനായ ബാലൻ നായർ.