മുയിപ്പോത്ത്: കോൺഗ്രസ് പ്രവർത്തകനായിരുന്ന നടമല്‍ ചെമ്പ്രാട്ട് മൊയ്തീന് ഹാജി (80) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുയിപ്പോത്ത് യൂനിറ്റ് പ്രസിഡൻറ്, ചെമ്പ്രാട്ട് മുക്ക് പള്ളി കമ്മിറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കള്‍: അശ്റഫ് (ബിസിനസ്), നഫീസ. മരുമക്കള്‍: മന്‍സൂര്‍, ആയിശ (ചേരാപുരം ജീലാനി). സഹോദരങ്ങള്‍: അബ്ദുല്ല (അഴകില്‍), ഇബ്റാഹീം (നാഗത്ത്), പരേതനായ പോക്കര്, കദീശ (മുയ്പ്പോത്ത്), കുഞ്ഞാമി(ആവള).